കൊറച്ച് തോന്ന്യാസവും പോക്രിത്തരവും അറിയാമെന്നു വെച്ച് എന്ത് ഗുണ്ടായിസവും നടക്കുമെന്ന് അവർക്ക് തോന്നിയേക്കും..അക്കലു ബുലൂഗാവാത്ത അണകളല്ലേ... എന്നും ബിജാരിച്ച് ബിടരുത് പഹയന്മാരെ. ഞമ്മളെ കൊണ്ട് ബെലിയ ബെലിയ കാര്യങ്ങളൊന്നും കയ്യൂലെങ്കിലും, അന്റെ ബക്കീലമ്മാർക്കുള്ള ചട്ടിപ്പത്തിരീം സുലൈമാനീം ഞാനേറ്റു!!! ഓന്റെ പൌതി വെന്ത ഇങ്ക്ലീസും, കൊറെ ഫക്കും! ഹ്‌മ്മ്!! മത്തിനെ ബരയുമ്പോലെ ബരഞ്ഞ് നല്ല മസാലീം പൊരട്ടി കരിക്കണം. ഞമ്മളുണ്ട് ഇങ്ങ് പൊറകില്, ഈ തൈര്യമായിരിക്ക്!! ബിടരുത് കള്ള ഹിമാറിനെ!
ജൈ ഇഞ്ചിപെണ്ണ്!!! ജൈ ബൂലോഗം!!!
സങതി അറിയാണ്ട് മുയിച്ച് നിക്ക്‌ണോല് ഇതൊന്ന് നോക്കിക്കാള്.. http://entenaalukettu.blogspot.com/2008/06/blog-post.html
Wednesday, June 11, 2008
Subscribe to:
Post Comments (Atom)

7 comments:
ഇഞ്ചി പെണ്ണിനു,
കൊറച്ച് തോന്ന്യാസവും പോക്രിത്തരവും അറിയാമെന്നു വെച്ച് എന്ത് ഗുണ്ടായിസവും നടക്കുമെന്ന് അവർക്ക് തോന്നിയേക്കും..അക്കലു ബുലൂഗാവാത്ത അണകളല്ലേ...
ഹൊ തിരിച്ചെത്തിയോ താരം... എന്തേ കവിതയിലെങ്ങും കാണുന്നേ ഇല്ലല്ലോ
Hmm..
Women are evolving.
(I have always been sarcastic, aint i?)
I normally hate to compliment a lady, but this was good work!
മത്തിനെ ബരയുമ്പോലെ ബരഞ്ഞ് നല്ല മസാലീം പൊരട്ടി കരിക്കണം.
അതെന്നേ! ഐശുമ്മാ! :)
:-)
ICB with JCB
സ്വന്തം വീട്ടുകാര്യം ഇത്ര ലാഘവത്തോടെ കൈകര്യം ചെയ്യാനുള്ള തന്റേടം സമ്മതിക്കുന്നു.
ഇനിയും എഴുതുക
----മനു----
Post a Comment